ഒറ്റയാകരുത്ഒരാശയമാവുക

എസ് എസ് എഫ്
പാരമ്പര്യത്തിന്റെ വേരുകളിൽ ഊന്നിയുള്ള സർഗാത്മകതയുടെ നൈതിക ആവിഷ്കാരങ്ങൾ. സാഹിത്യോത്സവ് ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെ കലയെയും സാഹിത്യത്തെയും മാനവികതയുടെ അടയാളങ്ങളാക്കി മാറ്റിയ സാംസ്കാരിക കാലങ്ങൾ.

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗാന്ധിയൻ ബോധ്യങ്ങളിലൂന്നിയ സമരങ്ങൾ. നമ്മൾ നാടായ കഥകളെ ഓർമിപ്പിച്ചും താരതമ്യങ്ങളില്ലാത്ത ജീവിതങ്ങളെ ചേർത്തുപിടിച്ചും വെറുപ്പിനോടു കലഹിച്ച വിമർശനാത്മക ജാഗ്രത.

മധ്യമ നിലപാടിന്റെ രസതന്ത്രത്തിലൂടെ ഇസ്‌ലാമിന്റെ സൗന്ദര്യത്തെ അനുഭവിക്കുന്ന വിദ്യാർഥിത്വം. മാനുഷിക മൂല്യങ്ങളെ ആഘോഷിച്ചും പരസ്പരം ഉൾക്കൊണ്ടും ആത്മീയതയുടെ ആഴം തേടിയുള്ള പ്രയാണം. അകം ശുദ്ധിയാക്കിയ പ്രത്യയശാസ്ത്രം.

അറിവിന്റെ യഥാർത്ഥ പൊരുൾ തേടുന്ന സക്രിയമായ സഞ്ചാരങ്ങൾ. കരിയർ കൺസൾട്ടിംഗുകളിലൂടെയും മാന്യമായ ക്യാമ്പസ് ആവിഷ്കാരങ്ങളിലൂടെയും വിദ്യാർഥിത്വത്തിനു ലക്ഷ്യബോധവും ദിശാബോധവും നൽകിയ വൈജ്ഞാനിക മുന്നേറ്റങ്ങൾ.

വ്യക്തിശുചിത്വത്തിന്റെയും ശാസ്ത്രീയ മാലിന്യസംസ്കരണത്തിന്റെയും പാഠങ്ങൾ പകർന്ന പാരിസ്ഥിതിക ഉത്തരവാദിത്തം. പ്രപഞ്ചത്തെയും ഭൂമിയെയും കുറിച്ച ആലോചനകൾ. സുസ്ഥിര വികസനത്തിനായി ഉയർത്തിയ കരുതലിന്റെ ശബ്ദങ്ങൾ.

WHAT'S HAPPENING
Latest News
Video Stories
Latest Videos
Moments That Matter
THOUGHTS & IDEAS
Blogs
MARK YOUR CALENDAR
Upcoming
Events
STAY CONNECTED
Subscribe to Our Newsletter
Get the latest updates on our campaigns, events, and initiatives delivered straight to your inbox.
Join Our Community
Be the first to know about our latest news
We respect your privacy. Unsubscribe at any time.