statessf@gmail.com   +91-495 272104, +91-495 4010991
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് സ്റ്റുഡന്‍റ്സ് സെന്‍റർ ഉദ്ഘാടനം ചെയ്തു
09 Dec

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് സ്റ്റുഡന്‍റ്സ് സെന്‍റർ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍: എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ഓഫീസ് സ്റ്റുഡന്‍റ്സ് സെന്‍റർ ഉദ്ഘാടനം ചെയ്തു. ദേശീയ പാത 17ല്‍ കോട്ടക്കല്‍ എടരിക്കോടാണ് ഓഫീസ് സംവിധാനിച്ചിരിക്കുത്. 613 യൂണിറ്റുകളും 71 സെക്ടറുകളും 8 ഡിവിഷനുകളും അടങ്ങുന്നതാണ് മലപ്പുറം വെസ്റ്റ് ജില്ല. കാമ്പസ്, മഴവില്‍, ഹയര്‍സെക്കണ്ടറി, ട്രൈനിംഗ്, വിസ്ഡം, ദഅ്‌വാ മുതഅല്ലിം എന്നീ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം സ്റ്റുഡന്‍റ്സ് സെന്‍ററില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സ്റ്റുഡന്‍റ്സ് സെന്‍റർ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് പി.എസ്.കെ […]

read more »