
KERALA CAMPUS ASSEMBLY
എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി “കേരള കാമ്പസ് അസംബ്ലി” .
സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ നിന്നും കേരളത്തിന് പുറ ത്തെ 37 സര്‍വകലാശാലകളില്‍ നിന്നും എത്തിയ 4500 വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില് അണിനിരത്തി ശാസ്ത്രമാനവിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ വിപുലമായ കൂട്ടായ്മയായ എസ് എസ് എഫ് സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി അക്ഷരാര്‍ഥത്തില്‍ എസ് എസ് എഫ് വിഭാവനം ചെയ്യുന്ന സര്‍ഗാത്മക വിദ്യാര്‍ഥിത്വത്തിന്റെ നേര് സാക്ഷ്യമായി മാറി.